Kalamanodishtam Koodan song lyrics in malayalam|Big Brother movie song lyrics

Kalamanodishtam Koodan song lyrics in malayalam|Big Brother movie song lyrics

Here are the lyrics of song kalamanodishtam koodan from malayalam movie Big Brother, starring Mohanlal,Sarjano khalid,Honey Rose,Siddique, Chetan Hansraj etc. The song is sung by M.G Sreekumar and Bindu Anirudhan and music is composed by Deepak dev. Lyrics is penned down by Santhosh Varma. Check out the full lyrics of Kalamanodishtam koodan lyrics in malayalam.


Song :കലമാനോടിഷ്ടം കൂടാൻ
Music : ദീപക് ദേവ്
Lyricist : സന്തോഷ് വർമ്മ
Singer : എം ജി ശ്രീകുമാർ,ബിന്ദു അനിരുദ്ധൻ
Year : 2020
Film/album: ബിഗ് ബ്രദർ


കലമാനോടിഷ്ടം കൂടാൻ
ഒരു ഷിൻഗം വന്നാലോ 
കഥ ചൊല്ലാനുണ്ടോ 
പിന്നെ ഇടനെഞ്ചിൽ തീയല്ലേ

കലമാനോടിഷ്ടം കൂടാൻ
ഒരു ഷിൻഗം വന്നാലോ 
കഥ ചൊല്ലാനുണ്ടോ 
പിന്നെ ഇടനെഞ്ചിൽ തീയല്ലേ

പണ്ടേ പറഞ്ഞിട്ടില്ലേ 
നീ കണ്ടറിഞ്ഞിട്ടില്ലേ 
ഒരു പെണ്ണോട് ഇഷ്ടം വന്നാൽ 
ആരും മാനായി തീരൂലെ

ചൊല്ലു കാണാതെ നീക്കാനും വയ്യാതായെന്നോ 
ഇന്നു മിണ്ടീട്ടും മിണ്ടീട്ടും 
തീരാതായെന്നോ 
ഒന്നു തൊട്ടിട്ടും തൊട്ടിട്ടും 
പോരാതായെന്നോ 
ഇപ്പം നെഞ്ചോരം കൽക്കണ്ട 
കൂടും ഉണ്ടെന്നോ

കലമാനോടിഷ്ടം കൂടാൻ
ഒരു ഷിൻഗം വന്നാലോ 
കഥ ചൊല്ലാനുണ്ടോ 
പിന്നെ ഇടനെഞ്ചിൽ തീയല്ലേ

നുള്ളാതെ കിള്ളാതെ കോപിപ്പിക്കാതെ 
മുൾ വാക്കാലോ നോക്കാലോ  
നോവിപ്പിക്കാതെ
ഒന്നു നുള്ളാതെ കിള്ളാതെ കോപിപ്പിക്കാതെ 
മുൾ വാക്കാലോ നോക്കാലോ 
നോവിപ്പിക്കാതെ

ചിങ്കാര ചുണ്ടത്തെ 
ചിരിവെട്ടം താഴാതെ 
കലമാനെ നിന്നെ കാക്കും 
കണ്ണിന്റെ കണ്ണായവൻ

ചൊല്ലു കാണാതെ നീക്കാനും വയ്യാതായെന്നോ 
ഇന്നു മിണ്ടീട്ടും മിണ്ടീട്ടും 
തീരാതായെന്നോ 
ഒന്നു തൊട്ടിട്ടും തൊട്ടിട്ടും 
പോരാതായെന്നോ 
ഇപ്പം നെഞ്ചോരം കൽക്കണ്ട 
കൂടും ഉണ്ടെന്നോ

താഴത്തുംവെക്കാതെ 
തോളിൽ വെക്കാതെ 
കണ്ണോരത്തിന്നെങ്ങോട്ടും 
മാറിപ്പോവാതെ 


ഓഹ് താഴത്തുംവെക്കാതെ 
തോളിൽ വെക്കാതെ 
കണ്ണോരത്തിന്നെങ്ങോട്ടും 
മാറിപ്പോവാതെ

ആരോമൽ മെയ് മീതെ 
വലയൊന്നും വീഴാതെ 
ചുണയോടെ കാവൽ 
നിൽക്കും കണ്ണൊന്നും ചിമ്മാത്തവൻ

ചൊല്ലു കാണാതെ നീക്കാനും വയ്യാതായെന്നോ 
ഇന്നു മിണ്ടീട്ടും മിണ്ടീട്ടും 
തീരാതായെന്നോ 
ഒന്നു തൊട്ടിട്ടും തൊട്ടിട്ടും 
പോരാതായെന്നോ 
ഇപ്പം നെഞ്ചോരം കൽക്കണ്ട 
കൂടും ഉണ്ടെന്നോ

Post a Comment

0 Comments