Kaana Kuyile Song Lyrics In Malayalam ( മലയാളം ) Brodaddy movie songs lyrics

Kaana Kuyile Song Lyrics In Malayalam ( മലയാളം ) Brodaddy movie songs lyrics


Here are the lyrics of song 'Kaana Kuyile' from malayalam movie Brodaddy, starring Mohanlal, Prithviraj Sukumaran, Meena, Kalyani Priyadarshan, Kaniha etc. The song is sung by Evugin and Anne Amie and music is composed by Deepak Dev. Kaana Kuyile song lyrics is penned down by Vinayak Sasikumar. Check out the full lyrics of Kaana Kuyile song lyrics in malayalam and Kaana Kuyile song lyrics in English.


Song : Kaana Kuyile

Singer : Evugin,Anne Amie

Music : Deepak Dev

Lyrics : Vinayak Sasikumar

Movie : Bro Daddy



Kuyile song lyrics in malayalam


ആരും കാണാതെയും

ആരോടും ചൊല്ലാതെ

കണ്ണാൽ കണ്ണാൽ തമ്മിൽ

മിണ്ടുന്നു നാം


ഞാനും നീയും തേടും

നാലെത്തും വൈകാതെ

ചായം തൂക്കും തമ്മിൽ

മെല്ലെ മെല്ലെ മിന്നും


നിൻ നാനം കാണാനായി

നിൻ കോപം വാദനായി

എന്നാലും നിഴലായ്

തണൽ ഏകിദാമീ ജീവനിൽ

നിന്നോരം മാറാതെയും മായാതെ


കാണ കുയിലേ കാണ കുയിലേ

കണ്ണാടി തീരം

നിറയെ കനവു തരു


കാണാ കുയിലേ കാണാ കുയിലേ

നീ നോവും നേരം

ചിരിയായ് എന്നെ തെഴു


ഓരോ രാവും നീയും

താരാട്ടായി മാറുമ്പോൾ


ഓരോ നോക്കും വാക്കും

നീയാകുമ്പോൾ ഓ ഹോ

പോകും തെന്നൽ പോലും

നിന്നേനം മൂലമ്പോൾ

ഓരോ ദിവസവും മേലെ

ഞാൻ മാറുമ്പോൾ


താനേ നിൻ കാവൽ കണ്ണാകാം

നിൻ ഓമൽ കൂടാരം ഉള്ളാകെ പകരും

പറയാ കിനാവായ് നീ വരൂ

എന്നോരം മാറാതെയും മായാതെ


കാണ കുയിലേ കാണ കുയിലേ

കണ്ണാടി തീരം

നിറയെ കനവു തരു

കാണാ കുയിലേ കാണാ കുയിലേ

നീ നോവും നേരം

ചിരിയായ് എന്നെ തെഴു


ആതിരയുടെ വാതിൽ

പൂവു ചൂടുന്ന താരമേ

പുലരാൻ വൈകുമോ ഇനി രാവേരുമോ

കണ്ണോരം കാണും മോഹം നേരാനെ


പതിയേ നീങ്ങുന്ന നേരമേ

വെറുതേ വേഗത്തിൽ ഓടുമോ

അവരോടായ് ഇതാ അളിയൻ കാട്ടു ഞാൻ

ഇന്നേതോ തീരാ ദാഹം നേദാനോ


പകുതി തീരാ കവിത പോലെ 

അകലേ നിൽപ്പൂ നീ വരാദേ

പുതിയോർ ആനന്ദമോ

പാതിവുകൾ ധൂരയോ

വാണിൽ ഊഞ്ഞാൽ താഴെയാനോ

പ്രാണായാമം ജലമോ


കാണ കുയിലേ കാണ കുയിലേ

കണ്ണാടി തീരം

നിറയെ കനവു തരു

കാണാ കുയിലേ കാണാ കുയിലേ

നീ നോവും നേരം

ചിരിയായ് എന്നെ തെഴു


കാണ കുയിലേ കാണ കുയിലേ

കണ്ണാടി തീരം

നിറയെ കനവു തരു

കാണാ കുയിലേ കാണാ കുയിലേ

നീ നോവും നേരം

ചിരിയായ് എന്നെ തെഴു



Kaana Kuyile Song Lyrics In English


Aarum Kaanaathennum

Aarodum Chollaathe

Kannaal Kannaal Thammil

Mindunnu Naam


Njaanum Neeyum Thedum

Naaleththum Vaikaathe

Chaayam Thookum Thammil

Melle Melle Minnum


Nin Naanam Kaanaanaay

Nin Kopam Vaadaanaay

Ennaalum Nizhalaay

Thanal Ekidaamee Jeevanil

Ninnoram Maaraathengum Maayaathe


Kaana Kuyile Kaana Kuyile

Kannaadi Theeram

Niraye Kanavu Tharu


Kaanaa Kuyile Kaanaa Kuyile

Nee Novum Neram

Chiriyaay Enne Thezhu


Oro Raavum Neeyum

Thaaraattaay Maarumbol


Oro Nokkum Vaakkum

Neeyaakumbol Oh Ho

Pokum Thennal Polum

Ninneenam Moolumbol

Oro Naalum Melle

Njaan Maarumbol


Thaane Nin Kaaval Kannaakaam

Nin Omal Kooderaam Ullaake Pakarum

Parayaa Kinaavaay Nee Varu

Ennoram Maaraathengum Maayaathe


Kaana Kuyile Kaana Kuyile

Kannaadi Theeram

Niraye Kanavu Tharu

Kaanaa Kuyile Kaanaa Kuyile

Nee Novum Neram

Chiriyaay Enne Thezhu


Aathiraalinte Vaathilil

Poovu Choodunna Thaarame

Pularaan Vaikumo Ini Raaverumo

Kannoram Kaanum Moham Neraane


Pathiye Neengunna Nerame

Veruthe Vegathil Odumo

Avarodaay Idha Aliyaan Kaathu Njaan

Innetho Theeraa Daaham Nedaano


Pakuthi Theeraa Kavitha Pole

Akale Nilppoo Nee Varaadhe

Puthiyor anandamo

Pathivukal Dhoorayo

Vaanil Oonjaal Thaazheyaano

Pranayamaam Jaalamo


Kaana Kuyile Kaana Kuyile

Kannaadi Theeram

Niraye Kanavu Tharu

Kaanaa Kuyile Kaanaa Kuyile

Nee Novum Neram

Chiriyaay Enne Thezhu


Kaana Kuyile Kaana Kuyile

Kannaadi Theeram

Niraye Kanavu Tharu

Kaanaa Kuyile Kaanaa Kuyile

Nee Novum Neram

Chiriyaay Enne Thezhu



Post a Comment

0 Comments